തിരുവല്ലയുടെ അഴകിന്റെ കിരീടം പുഷ്പഗിരിക്ക് സ്വന്തം.

തിരുവല്ല ബ്യൂട്ടി കോണ്ടസ്റ്റിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളായ ഡോ. സാന്ദ്ര മധുവിനെ മിസ് തിരുവല്ലയായും സെക്കന്റ് റണ്ണർ അപ് ആയി സ്റ്റെഫി സാജനെയും (ഇരുവരും മെഡിസിറ്റി ഡെന്റൽ കോളേജ്) ബെസ്റ്റ് പെർഫോമറായി ഫേബ സാറ ജോസഫിനെയും (MBBS രണ്ടാം വർഷം) തിരഞ്ഞെടുത്തു.

Dentists Day Celebration 2021

പുതുവർഷം പ്ലാസ്റ്റിക്കിനോടൊപ്പം ലഹരിയോടും NO പറയാം

കൈരളി സൊസൈറ്റി ഓഫ് ഓറൾ ആൻഡ് മാക്സിലോഫേഷ്യൾ പാത്തോളജിസ്റ്റ്സ് ഉം ജോയ്ആലുക്കാസ് ഫൌണ്ടേഷൻ ഉം പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൾ സയൻസ് ഉം സംയുക്തമായി കോട്ടയം മാൾ ഓഫ് ജോയിൽ വെച്ച്‌ സൗജന്യ ഡെന്റൽ ചെക്ക് അപ്പ് , ഓറൽ കാൻസർ സ്ക്രീനിംഗ് , പുകയില വിരുദ്ധ ക്യാമ്പയ്ൻ എന്നിവ സംഘടിപ്പിച്ചു. 30 ഓളം ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജോയ് ആലുക്കാസ് ഫൌണ്ടേഷൻ ഡയറക്ടർ പി.പി. ജോസ്,പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ ഫാ.എബി… Continue reading പുതുവർഷം പ്ലാസ്റ്റിക്കിനോടൊപ്പം ലഹരിയോടും NO പറയാം